flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
Showing posts with label ജൈവപ്പന്തൽ. Show all posts
Showing posts with label ജൈവപ്പന്തൽ. Show all posts

ജൈവപ്പന്തൽ

വിദ്യാലയത്തിൻ്റെ മുൻവശത്ത് ഗേറ്റ് മുതൽ അസംബ്ലി ഹാൾ വരെയുള്ള സ്ഥലത്ത് കോവക്ക, ഫാഷൻ ഫ്രൂട്ട് എന്നിവ വളർത്തി ജൈവപ്പന്തൽ ഒരുക്കാനുള്ള പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നു. ശ്രീ .സുനിൽ, ഗോപി, അരവിന്ദൻ എന്നിവരടങ്ങുന്ന ടീം അവരുടെ സുഹൃത്തുക്കൾ, സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ എന്നിവരെ സഹകരിപ്പിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്