flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
ബേക്കൽ ഉപജില്ലാ തല മേളയിൽ ബാരയിലെ കുഞ്ഞു മക്കൾ തയ്യാറാക്കിയ ഗണിത മാഗസിന് എ ഗ്രേഡോടെ നാലാം സ്ഥാനം. മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ബി, സി ഗ്രേഡ് നേടിയ ശരണ്യ, ശിവിൻ, നമിത ,സൂര്യ, നന്ദന, ശ്രീനന്ദ, തനുശ്രീ, ഗോകുൽദാസ്, മറിയം സാബിദ, ഷംസീറ എന്നീ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു


ബേക്കൽ ഉപജില്ലാ തല മേളയിൽ ബാരയിലെ കുഞ്ഞു മക്കൾ തയ്യാറാക്കിയ ഗണിത മാഗസിന് എ ഗ്രേഡോടെ നാലാം സ്ഥാനം. മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ബി, സി ഗ്രേഡ് നേടിയ ശരണ്യ, ശിവിൻ, നമിത ,സൂര്യ, നന്ദന, ശ്രീനന്ദ, തനുശ്രീ, ഗോകുൽദാസ്, മറിയം സാബിദ, ഷംസീറ ,മഹസ് എന്നീ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

No comments:

Post a Comment