flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
സ്കൂൾ  സ്പോർട്സ് നവമ്പർ 1 ന് നടക്കും.
ബ്ലൂ, ഗ്രീൻ, യെലോ, റെഡ് എന്നിങ്ങനെ 4 ഹൗസൂകളിലാണ് മത്സരം.
ഹൗസുകൾ നാളെ തിങ്കളാഴ്ച രൂപീകരിക്കും.
മത്സരയിനങ്ങൾ താഴെ നൽകുന്നു.
പ്രി- പ്രൈമറിക്ക് സ്റ്റാൻ്റിങ്ങ് ബ്രോഡ് ജംപ് ,50 മീറ്റർ ഓട്ടം, മിനി ചിൽഡ്രൻ വിഭാഗത്തിൽ 50 മീറ്റർ 100 മീറ്റർ ഓട്ടം, സ്റ്റാൻ്റിങ്ങ് ബ്രോഡ് ജംപ് ,റിലേ  (4 X 50)  എന്നിവയാണ് മത്സരയിനങ്ങൾ.
കിഡ്ഡീസ് വിഭാഗത്തിൽ 50 മീറ്റർ 100 മീറ്റർ ഓട്ടം, സ്റ്റാൻ്റിങ്ങ് ബ്രോഡ് ജംപ് ,റിലേ  (4 X 100)  എന്നിവയാണ് മത്സരയിനങ്ങൾ.
ഓരോ വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്... രക്ഷിതാക്കൾക്കുള്ള കമ്പവലി മത്സരം തുടർന്ന് നടക്കും. രാവിലെ കുട്ടികളുടെ മാർച്ച്, ഉണ്ടായിരിക്കും. മുഴുവൻ രക്ഷിതാക്കളും,SSG അംഗങ്ങളും വാർട്സ് ആപ് ഗ്രൂപ്പ് മെമ്പർ മാരും അന്നേ ദിവസം മത്സരം കാണാനും പരിപാടികൾക്ക് നേതൃത്വം നൽകാനും ഞങ്ങൾക്കെപ്പമുണ്ടാ കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. ബാരയിലെ ക്ലബ്ബുകളോട് പരിപാടിക്ക് നേതൃത്വം നൽകാൻ സഹായ സഹകരങ്ങൾ അഭ്യർത്ഥിക്കുന്നു

No comments:

Post a Comment