flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

CHILDREN'S CORNER

കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റ്‌ അംഗം---ആനി മസ്‌ക്രിന്‍ എന്റെ ജീവിതസ്‌മരണകള്‍ ആരുടെ ആത്മകഥയാണ്‌----മന്നത്ത്‌ പത്മനാഭന്‍ കൊച്ചിയെ ഒരു തുറമുഖനഗരമാക്കിയത്‌---ബ്രിട്ടീഷുകാര്‍ കേരളത്തിലെ ആദ്യത്തെ കോളേജ്‌---സി.എം.എസ്‌. കോളേജ്‌ കെ.പി. കേശവമേനോന്‍ ഏത്‌ പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു----മാതൃഭൂമി കേരളത്തിന്റെ വടക്കെയറ്റത്തെ ആയല്‍ സംസ്ഥാനം ---കര്‍ണാടക, തമിഴ്‌നാട്‌ മലയാളത്തിലെ ആദ്യത്തെ സാഹിത്യമ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു----തിരൂര്‍ മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരത്തിന്റെ സ്ഥാപകന്‍---ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല---മലപ്പുറം കേരളത്തിലെ കുരുമുളക്‌ ഗവേഷണകേന്ദ്രം--- പന്നിയൂര്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി---ശ്രീനാരായണഗുരു നിവര്‍ത്തന പ്രക്ഷോപം നടന്ന വര്‍ഷം---1932 ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ ആരുടെ സംഭാവന----ഡച്ച്‌ യുനസ്‌കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം---കൂടിയാട്ടം വല്ലാര്‍പാടം അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഏത്‌ ജില്ലയില്‍ സ്ഥിതിചെയ്യുന്നു----എറണാകുളം
പ്ലാച്ചിമടയില്‍ ജനസംരക്ഷണത്തിനായി സമരം നയിച്ച വനിത--- മയിലമ്മ ജിമ്മിജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു.----തിരുവനന്തപുരം
  • ഇലക്ഷന്‍ കമ്മീഷണറുടെ കാലാവധി എത്ര വര്‍ഷം-------6
  • ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം--------ആന്ധ്രപ്രദേശ്‌
  • ഇന്ത്യയുടെ ആദ്യ ബാങ്ക്‌-------ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാനി
  • ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ പിതാവ്‌-------കോണ്‍വാലീസ്‌ പ്രഭു
  • ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള സംസ്ഥാനം-------ഗുജറാത്ത്‌
  • സുവര്‍ണക്ഷേത്രം പണികഴിപ്പിച്ചതാര്‌-----അര്‍ജ്ജുന്‍ ദേവ്‌
  • ഇന്ത്യയുടെ വന്ദ്യവയോധികന്‍---------ദാദാബായ്‌ നവ്‌റോജി
  • കോര്‍ബറ്റ്‌ ദേശീയപാര്‍ക്കില്‍ പ്രധാനമായും ഏതു ജീവിയുടെ സംരക്ഷണമാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌---------കടുവ
  • ട്രെയിന്‍ ടു പാക്കിസ്ഥാന്‍ ആരുടെ കൃതിയാണ്‌--------ഖുശ്‌വന്ത്‌ സിങ്‌
  • ഇന്ത്യയില്‍ ഗ്രാന്റ്‌-ട്രങ്ക്‌ റോഡ്‌ പണികഴിപ്പിച്ചതാര്‌-------ഷെര്‍ഷ
  • അരുന്ധതി റോയ്‌ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.--------സാഹിത്യം
  • ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതു വര്‍ഷം---------1951
  • ഹോര്‍ത്തുമസ്‌ മലബാറിക്കസ്‌ ആരുടെ സംഭാവന--------ഡച്ചുകാര്‍
  • ദേശീയ യുവജനദിനമായി ആചരിക്കുന്നത്‌ ആരുടെ ജന്മദിനത്തിലാണ്‌--------സ്വാമി വിവേകാന്ദന്‍
  • തെനാലിരാമന്‍ ആരുടെ സദസ്യനായിരുന്നു-------കൃഷ്‌ണദേവരായര്‍
  • ഇന്ത്യയില്‍ ആദ്യമായി ചണമില്‍ തുടങ്ങിയതെവിടെ----റിഷ്‌റ
  • ഓപ്പറേഷന്‍ സീ വേവ്‌സ്‌ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു--------സുനാമി നിയന്ത്രണ പദ്ധതി
  • 1) മഡോണ ആരുടെ രചനയാണ്‌.................റാഫേല്‍
    2) ക്യാബിനറ്റ്‌ സിസ്റ്റം ആരുടെ സംഭാവനയാണ്‌...................ഒലിവര്‍ ക്രേംവെല്‍
    3) ഹിബാക്കുഷ എന്ന വാക്ക്‌ ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടതാണ്‌...........ജപ്പാന്‍
    4) ലോകത്തിലെ ആദ്യ നഗരം എന്നു വിശേഷിപ്പിക്കുന്നത്‌ ഏത്‌.....................ഉര്‍
    5) ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം.....................വത്തിക്കാന്‍
    6) ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്‌............ബുദ്ധന്‍
    7) ലിബിയയുടെ പാര്‍ലമെന്റിന്റെ പേര്‌.............ജനറല്‍ പീപ്പിള്‍സ്‌ കോണ്‍ഗ്രസ്സ്‌
    8) ഈഫല്‍ ടവര്‍ ഏതു നദിയുടെ തീരത്താണ്‌..............സെയ്‌ന്‍
    9) ആസിയാന്‍ സംഘടയുടെ ആസ്ഥാനം................ജക്കാര്‍ത്ത
    10) യു.എന്‍.ഒയില്‍ പേലീസ്‌ ഉപദേഷ്‌ടാവായി തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യക്കാരി.......കിരണ്‍ബേദി
    11),...................ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ഏത്‌ രാജ്യത്താണ്‌ നടന്നത്‌ എവിടെ?

    12) ബാസ്‌റ്റില്‍ ജയിലിന്റെ പതനം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.?...... ഫ്രഞ്ച്‌ വിപ്ലവം
    13) പാര്‍ഥിനോണ്‍ ക്ഷേത്രം ഏത്‌ രാജ്യത്ത്‌ സ്ഥിതിചെയ്യുന്നു.................ഗ്രീസ്‌

No comments:

Post a Comment