flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

അക്ഷരമുറ്റം സ്കൂള്‍ തല ക്വിസ്

അക്ഷരമുറ്റം സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ 60 കുട്ടികള്‍ പങ്കെടുത്തു.നാലാംതരത്തിലെ ഗോകുല്‍ദാസ് ഒന്നാം സ്ഥാനവും ശിവിന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍.ഇനി പഞ്ചായത്ത്തല മത്സരത്തിന്റെ ഒരുക്കത്തില്‍.വിജയികളെ ഹെഡ്മാസ്റ്റര്‍ ശ്രീ പവിത്രന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു.സ്കൂള്‍ അധ്യാപിക ശ്രീമതി ശ്രുതി ക്വിസ് മാസ്റ്ററായി.അധ്യാപികമാരായ സുജാത,പ്രീതി,മഹേഷ് കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment