flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

സ്കൂള്‍ അസംബ്ലി

സ്കൂള്‍ അസംബ്ലിയില്‍ മികച്ച പതിപ്പിനുള്ള സമ്മാനം വിതരണം ചെയ്യുന്നു.കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടമായി സ്കൂള്‍ അസംബ്ലിയെ മാറ്റാന്‍ ഞങ്ങള്‍ ശ്രത്ഥിക്കാറുണ്ട്
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ അദ്വൈതിനെ അഭിനന്ദിക്കുന്നു

No comments:

Post a Comment