flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

മള്‍ട്ടിമീഡിയ റൂം

ബാര എല്‍.പി സ്കൂളിലെ മള്‍ട്ടിമീഡിയ റൂം പ്രവര്‍ത്തനസജ്ജമായി.ഇനി എന്നും രാവിലെ 9 മുതല്‍ 10 മണിവരെയും ക്ലാസ് റൂം പഠനസന്ദര്‍ഭത്തിന്റെ അനിവാര്യ വേളകളിലും വൈകുന്നേരം 4 മനിക്കുശേഷവും മള്‍ട്ടിമീഡിയ റൂം തുറന്ന് പ്രവര്‍ത്തിക്കും.രാവിലെ 9 മണിമുതല്‍ പഠനം രസകരവും ആയാസരഹിസവുമാക്കാന്‍ പ്രത്യക പരിശീലനം കമ്പ്യൂട്ടര്‍ സഹായത്താല്‍ നല്‍കുവാന്‍ സ്കൂള്‍ എസ്.ആര്‍.ജിയും പി.ടി.എയും തീരുമാനിച്ചു.
മള്‍ട്ടിമീഡിയ ക്ലാസ് റൂം സജ്ജമായി

No comments:

Post a Comment