സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിനക്വിസ് മത്സരം,പതിപ്പ് നിര്‍മാണം,പതാകനിര്‍മാണം ,പായസവിതരണം എന്നിവയുണ്ടായിരുന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി കമലാക്ഷി ബാലകൃഷ്ണന്‍ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.തൊട്ടടുത്ത വാര്‍ഡ് മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ബീബി അഷ്്രഫ് ,പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ആര്യടുക്കം,എസ് എം സി അംഗങ്ങളായ കൃഷ്ണന്‍,തിലകരാജന്‍,ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്വിസ് മത്സരത്തില്‍ അദ്വൈത് പി .കെ.കെ ഒന്നാംസ്ഥാനവും ഗോകുല്‍ദാസ് രണ്ടാംസ്ഥാനവും ശിവിന്‍. എസ്.ബി മൂന്നാം സ്ഥാനവും നേടി.
ക്വിസ് മത്സരത്തില്‍ അദ്വൈത് പി .കെ.കെ ഒന്നാംസ്ഥാനവും ഗോകുല്‍ദാസ് രണ്ടാംസ്ഥാനവും ശിവിന്‍. എസ്.ബി മൂന്നാം സ്ഥാനവും നേടി.
No comments:
Post a Comment