flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
അധ്യാപക ദിനാഘോഷം
സെപ്തംബര് 5 അധ്യാപകദിനത്തോടനുബന്ധിചു സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക ശ്രീമതി  കാവേരി ടീച്ചറെ പൊന്നാടയണിച്ചു ആദരിച്ചു .






ജീവിതശൈലിയെക്കുറിച്ചു കാവേരി ടീച്ചർ ക്ലാസ്സെടുത്തു .






No comments:

Post a Comment