flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ചു സ്കൂളിൽകുട്ടികൾക്കും അമ്മമാർക്കും അധ്യാപകർക്കും  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.






No comments:

Post a Comment