flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

പാരന്റിങ്ങ്...2016

ഇന്ന് വിദ്യാലയത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ദിവസമായിരുന്നു. മക്കൾക്ക് രക്ഷിതാക്കൾ നൽകേണ്ടുന്ന പിന്തുണ ,പ്രോത്സാഹനം, കരുതൽ എന്നിവയിൽ ഊന്നിയുള്ള പാരന്റിങ്ങ് ക്ലാസ്, വിദ്യാലയ വികസന ശില്പശാല - കാഴ്ചപ്പാട് രൂപീകരണം എന്നിവ നടന്നു. നൂറിലധികം രക്ഷിതാക്കൾ (85%) പരിപാടിയിൽ പങ്കെടുത്തു. സജീവമായ ചർച്ചയും നിദ്ദേശങ്ങളുമുണ്ടായി. ഇനി ഇവ ഓരോന്നായി നടപ്പാക്കണം. അതിന് ബാരയിലെ രക്ഷിതാക്കൾ നമ്മോടപ്പമുണ്ടാകും എന്ന് ഉറപ്പു നൽകി
ഗാന്ധിക്വിസ് സമ്മാനദാനം - കാവേരി ടീച്ചര്‍

രക്ഷിതാക്കളോട്- പിടിഎ പ്രസിഡണ്ട്

ഇംഗ്ലീഷ് പ്രെയര്‍

അക്,രമുറ്റം സ്കൂള്‍ തല ക്വിസ് സമ്മാനദാനം

പാരന്റിങ്ങ്...
പ്രവർത്തനാരംഭം എന്ന നിലയിൽ നാളെ (ശനിയാഴ്ച) ശ്രമദാനം ... അമ്പതോളം രക്ഷിതാക്കൾ നാളെ അവരുടെ അധ്വാനം വിദ്യാലയത്തിനായി മാറ്റിവെക്കുന്നു... ഞങ്ങളെ പ്രോത്സാഹിപ്പിച്ചും ഞങ്ങൾക്കൊപ്പം അധ്വാനിച്ചുംബാര സ്കൂളിന് വേണ്ടി ചിന്തിക്കുന്ന നിങ്ങളോരോരുത്തർക്കും അഭിനന്ദനങ്ങൾ

No comments:

Post a Comment