flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
ഇന്ന്  രാവിലെ 10 മണിക്ക് സ്കൂൾ മദേഴ്സ് ഫോറവും ഉച്ചക്ക് 3 മണിക്ക് റോഡു കമ്മിറ്റിയും ചേരുന്നു. ബന്ധപ്പെട്ട എല്ലാവരും തന്നെ കൃത്യ സമയത്ത് എത്തണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു
[11/8, 5:50 AM] sarangmahi: ഇന്ന് മദേഴ്സ്ഫോറം കൂട്ടായ്മ വിളിച്ചിട്ടുണ്ട്.... കൃഷി നിലം, ഗ്രോബാഗ് ഒരുക്കൽ, ജൈവവേലി നിർമാണം എന്നിവയാണ് നടക്കേണ്ടത്... തൊഴിലുറപ്പ് ടീമും ഉണ്ട് .സ്കൂൾ പി ടി എ, എം.പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ പരിപാടിക്ക്  നേതൃത്വം നൽകും

No comments:

Post a Comment