flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
നാലാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ.. ഇംഗ്ലീഷിൽ ലാംഗ്വേജ് ഓഫ് ബേർഡ്സ്  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്

No comments:

Post a Comment