flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
വിഷരഹിത ഭക്ഷണം വിളമ്പാൻ രക്ഷിതാക്കൾ കൈ കോർത്തു.വിദ്യാലയത്തിൽ 100 വോ ബാഗിലും കൃഷിയിടങ്ങളിലും നടീലിനുള്ള തയ്യാറെടുപ്പുകൾ ഇന്ന് നടത്തി. നടീൽ ദിനം പിന്നീടറിയിക്കാം. ഈ സംരഭത്തിൽ മുഴുവനാളുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
[11/8, 6:20 PM] sarangmahi: വിദ്യാലയത്തിൽ ജൈവവേലി നിർമാണ പ്രവർത്തനം ആരംഭിച്ചു.തൊഴിലുറപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ജൈവവേലി നിർമാണം പൂർത്തിയാക്കുന്നത്

No comments:

Post a Comment