flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
വിദ്യാലയത്തിൽ ഇന്ന് നടന്ന റോഡു കമ്മിറ്റി മീറ്റിങ്ങിൻ്റെ വിവിധ ദൃശ്യങ്ങൾ.. ചുറ്റുമതിൽ നിർമാണത്തിൻ്റെ സാധ്യത ആരായാനും വിദ്യാലയ വികസന സെമിനാർ സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി

No comments:

Post a Comment