flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
ബേക്കൽ ഉപജില്ലാ കായിക മേളയിൽ നമ്മുടെ വിദ്യാലയത്തിന് സുവർണ നേട്ടം.70 വിദ്യാലയങ്ങളോട് മത്സരിച്ച് എൽ.പി 100 മീറ്റർ വിഭാഗത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയായി സ്വർണമെഡൽ നേടിയ നന്ദന .... നന്ദന മാങ്ങാട് ശ്രീ.ബാലചന്ദ്രൻ്റെയും സീന ബാലചന്ദ്രൻ്റെയും മകളാണ്. നിഥുൽ സഹോദരൻ ബാരയുടെ അഭിമാനംകായിക മേളയിൽ പങ്കെടുത്ത എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. റിയാൻ ഫയസ് 100 മീറ്റർ ഫൈനലിൽ അവസാന അഞ്ചിൽ സ്ഥാനം പിടിച്ചു.സ്റ്റാൻ്റിങ്ങ് ബ്രോഡ് ജംപ് ,ലോംഗ് ജംപ് എന്നിവയിൽ നല്ല പ്രകടനം കാഴ്ചവെക്കാനും നമുക്ക് സാധിച്ചു.എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

No comments:

Post a Comment