flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം


പച്ചക്കറി നടീല്‍ ഉത്സവം നവമ്പര്‍ 14 ന് നടത്താന്‍ സ്കൂള്‍ പിടിഎ തീരുമാനിച്ചിരിക്കുന്നു. നവമ്പര്‍ 14 ന് രാവിലെ 11 മണിക്ക് ഉദുമ കൃഷി ഓഫീസര്‍ ശ്രീമതി ഷീന മാഡം നടീല്‍ ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മുഴുവന്‍ രക്ഷിതാക്കളും നാട്ടുകാരും സൂഹൃത്തുക്കളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് വിനീതമായി അറിയിച്ച് കൊള്ളുന്നു

വിഷരഹിത ഭക്ഷണം വിളമ്പാന്‍ രക്ഷിതാക്കള്‍ കൈ കോര്‍ത്തു.വിദ്യാലയത്തില്‍ 100 ഗ്രോ ബാഗിലും കൃഷിയിടങ്ങളിലും നടീലിനുള്ള തയ്യാറെടുപ്പുകൾ ഇന്ന് നടത്തി. നടീൽ ദിനം പിന്നീടറിയിക്കാം. ഈ സംരഭത്തിൽ മുഴുവനാളുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

പച്ചക്കറി നടീൽ ഉത്സവം നവമ്പർ 14 ന് നടത്താൻ സ്കൂൾ പിടിഎ തീരുമാനിച്ചിരിക്കുന്നു. നവമ്പർ 14 ന് രാവിലെ 11 മണിക്ക് ഉദുമ കൃഷി ഓഫീസർ ശ്രീമതി ഷീന മാഡം നടീൽ ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും സൂഹൃത്തുക്കളും പരിപാടിയിൽ സംബന്ധിക്കണമെന്ന് വിനീതമായി അറിയിച്ച് കൊള്ളുന്നു

നമ്മുടെ മക്കൾക്ക് വിഷ രഹിത ഭക്ഷണം വിളമ്പാൻ നമുക്ക് കൈ കോർക്കാം.... നിങ്ങൾ പറയൂ ഈ പച്ചക്കറിത്തോട്ടം അധ്യാപകരുടേതാണോ? അതോ 156 കുട്ടികളെ സ്കൂളിലയക്കുന്ന ബാര ഗ്രാമത്തിൻ്റേതാണോ?
എങ്കിൽ ഇതിൻ്റെ സംരക്ഷണവും പരിപാലനവും നമ്മുടെ കൂട്ടു
ത്തരവാദിത്തമല്ലേ?

No comments:

Post a Comment