flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

ഫോട്ടോ പതിച്ച ഐഡന്റിറ്റികാര്‍ഡ്

: ഗ്രീന്‍സ്റ്റാര്‍ ക്ലബ് വിദ്യാലയത്തിലെ കുട്ടികക്ക് സ്പോണ്‍സര്‍ ചെയ്ത ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡിനാവശ്യമായ ഫണ്ട് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സത്താര്‍ പ്രധാനാധ്യാപകന്‍ ശ്രീ.പവിത്രന്‍ മാഷിന് കൈമാറുന്നു. ഇന്ന് നടന്ന സ്പോര്‍ട്സ് മീറ്റിന്റെ ലളിതമായ ചടങ്ങിലാണ് ഫണ്ട് കൈമാറ്റം നടന്നത്.ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു

No comments:

Post a Comment