flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

പച്ചക്കറികൃഷി

കൃഷി അസിസ്റ്റൻറ് ശ്രീമതി നിഷ, ശ്രീ ഹരീഷ് എന്നിവരുടെ മേൽനോട്ടത്തിലും സഹകരണത്തിലും സ്കൂൾ പച്ചക്കറിത്തോട്ടം നവമ്പർ ആദ്യ ആഴ്ചകളിൽ ഒരുങ്ങും.. 100 ഗ്രോ ബാഗിലും, അനും യാജ്യമായ മറ്റ് ഇടങ്ങൾ കണ്ടെത്തിയുമാണ് കൃഷി ഉദ്ദേശിക്കൂന്നത്




No comments:

Post a Comment